HOME
DETAILS
MAL
നാവായിക്കുളത്ത് കെ. എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരുക്ക്
backup
June 29 2016 | 05:06 AM
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരുക്ക്. കൊല്ലം ഭാഗത്തേക്ക് പോയ ബസാണ് ഇന്ന് രാവിലെ അപകടത്തില്‍പെട്ടത്. ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."