HOME
DETAILS
MAL
പുറ്റിങ്ങല്‍ വെടിക്കെട്ടിന് ബാഹ്യസഹായം ഡി.ജി.പി നേരിട്ടന്വേഷിക്കുന്നു
backup
March 24 2017 | 19:03 PM
കൊല്ലം: പുറ്റിങ്ങലില്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ വെട്ടിക്കെട്ടിന് ലഭിച്ച ബാഹ്യസഹായത്തെക്കുറിച്ച് ഡി.ജി.പി നേരിട്ട് അന്വേഷിക്കുന്നു. ദുരന്തത്തിനു കാരണമായ കമ്പക്കെട്ട് നടത്താന്‍ അനുമതിക്കായി പൊലിസില്‍ സമ്മര്‍ദം ചെലുത്തിയ ബാഹ്യഇടപെടല്‍ നടത്തിയത് ആരാണെന്നു കണ്ടെത്താനാണ് അന്വേഷണം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന തോട്ടത്തില്‍ ബി രാധാകൃഷ്ണനായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."