HOME
DETAILS
MAL
സംഘപരിവാര്‍ ആക്രമണത്തെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല; മന്ത്രി കടകംപള്ളി
backup
March 24 2017 | 20:03 PM
തേഞ്ഞിപ്പലം: സംഘപരിവാര്‍ ശക്തികളുടെ അക്രമണത്തെ നേരിടാന്‍ കോണ്‍ഗ്രസിന് കഴ്ിയില്ലെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. എല്‍.ഡി.എഫ് വളളിക്കുന്ന് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചേളാരിയില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി.
സി.പി.എമ്മിനെ അക്രമിക്കുമ്പോള്‍ ബി.ജെ.പി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ധേഹം കുറ്റപ്പെടുത്തി. എന്‍.സി.പി ജില്ലാ സെക്രട്ടറി എം.വിജയന് അധ്യക്ഷനായി. ഇ.കെ വിജയന് എം.എല്‍.എ,മുഹമ്മദ്ഷാ, എ.പി അബ്ദുല്‍വഹാബ്, അഡ്വ.പി.ടി.എ റഹീം എം.എല്‍.എ, ടി.എന്‍ ശവശങ്കരന്, ടി.വി രാജേഷ് എം.എല്‍.എ, സ്ഥാനാര്‍ഥി എം.ബി ഫൈസല്‍, വി.കെ വത്സകുമാര്‍, വേലായുധന് വള്ളിക്കുന്ന് ,വി.പി വിശ്വനാഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."