HOME
DETAILS
MAL
വെസ്‌നിനയെ അട്ടിമറിച്ചു
backup
March 25 2017 | 18:03 PM
മിയാമി: ലോക 13ാം നമ്പര്‍ താരം റഷ്യയുടെ എലേന വെസ്‌നിനയെ ലോക റാങ്കിങില്‍ 594ാം സ്ഥാനത്തുള്ള താരം അട്ടിമറിച്ചു. മിയാമി ഓപണ്‍ ടെന്നീസിലാണു ക്രൊയേഷ്യന്‍ താരവും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായ അജ്‌ല ടോംലനോവിച് റഷ്യന്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 3-6, 6-4, 7-5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."