HOME
DETAILS
MAL
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സ്ഥലംമാറ്റത്തിന് നിയന്ത്രണം
backup
May 25 2018 | 20:05 PM
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രക്രിയ തീരുന്നതുവരെ സ്ഥലംമാറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഒഴിവാക്കാന്‍പറ്റാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലംമാറ്റേണ്ടതുണ്ടെങ്കില് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."