HOME
DETAILS

ഗവേഷണത്തിന് ജെ.എന്‍.എം.എഫ് സ്‌കോളര്‍ഷിപ്പ്

  
backup
May 26 2018 | 02:05 AM

%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab


പി.എച്ച്.ഡി ഗവേഷണ പഠനത്തിനായി ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് (ജെ.എന്‍.എം.എഫ്) നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്.
ഏഷ്യയിലെ ഏതു രാജ്യക്കാര്‍ക്കും ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2019 ജനുവരി മുതല്‍ രണ്ടു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പ്. മെയിന്റനന്‍സ് അലവന്‍സ് ഉള്‍പ്പെടെ പ്രതിമാസം 18,000 രൂപ, 15,000 രൂപ വാര്‍ഷിക ഗ്രാന്റ് എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലിനേഷന്‍, സോഷ്യോളജി, കംപാരറ്റീവ് സ്റ്റഡീസ് ഇന്റലീജിയന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്, ജിയോഗ്രഫി, ഫിലോസഫി എന്നീ സ്‌പെഷലൈസേഷന്‍ മേഖലകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്ത ഫസ്റ്റ് ക്ലാസ് ഗ്രേജ്വേറ്റ് ബിരുദം ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ബിരുദ, ബിരുദാനന്തര തലത്തില്‍ ആകെ 60 ശതമാനം മാര്‍ക്കെങ്കിലും വേണം. മുഴുവന്‍ സമയ പി.എച്ച്.ഡി സ്‌കോളറായിരിക്കണം. പ്രായം 35 വയസില്‍ കവിയാന്‍ പാടില്ല.
അപേക്ഷാഫോം www.jnmf.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും അറിയുന്നതിനും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി മെയ് 31.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  a month ago
No Image

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു

uae
  •  a month ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

National
  •  a month ago
No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  a month ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  a month ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  a month ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  a month ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  a month ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  a month ago