HOME
DETAILS
MAL
കായിക അധ്യാപകരുടെ യോഗം
backup
June 30 2016 | 06:06 AM
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലയിലെ കായികാധ്യാപകരുടെ അടിയന്തര യോഗം ജൂലൈ ഒന്ന് വെള്ളിയാഴ്ച രാവിലെ 10.30 ന് പേരാമ്പ്ര ബി.ആര്‍.സിയില്‍ ചേരുന്നു. മുഴുവന്‍ കായികാധ്യാപകരും കൃത്യ സമയത്തുതന്നെ യോഗത്തില്‍ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."