HOME
DETAILS
MAL
ബ്രസീല്‍, അര്‍ജന്റീന കളത്തില്‍
backup
March 27 2017 | 23:03 PM
ലാ പാസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും കളത്തിലിറങ്ങും.
ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ ബൊളീവിയയാണ് അര്‍ജന്റീനയുടെ എതിരാളി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ പരാഗ്വെയെ നേരിടും. ചിലി, കൊളംബിയ ടീമുകളും കളത്തിലിറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."