HOME
DETAILS
MAL
ഗതാഗത നിയന്ത്രണം
backup
March 28 2017 | 00:03 AM
കണ്ണൂര്‍: തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി ജങ്ഷന്‍ മുതല്‍ വടക്കുമ്പാട് വരെ മെക്കാഡം ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെ ഇതുവഴി ഇരുവശങ്ങളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പിണറായി ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്കുളള വാഹനങ്ങള്‍ കുന്നത്ത്-സി.എച്ച് മുക്ക്- അണ്ടല്ലൂര്‍ മീത്തലെ പീടിക വഴി പോകണം. തലശ്ശേരിയില്‍ നിന്നു പിണറായി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും വീനസ് ജങ്ഷന്‍- കുയ്യാലി പാലം-കൊളശ്ശേരി ധന്യകോര്‍ണര്‍-തോട്ടുമ്മല്‍- പുതിയ റോഡ് വഴി കാളി ജങ്ഷനിലൂടെ പോകണമെന്നും എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."