HOME
DETAILS

മധ്യനിരക്ക് കരുേത്തകരാന്‍ ഫാബിഞ്ഞോ ലിവര്‍പൂളില്‍

  
backup
May 29, 2018 | 8:24 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8

ലണ്ടന്‍: അടുത്ത സീസണില്‍ ലീവര്‍പൂളിന്റെ മധ്യനിരക്ക് ശക്തിപകരാന്‍ മൊണോക്കോയുടെ ബ്രസീലിയന്‍ താരം ഫാബിഞ്ഞോയെ ടീമിലെത്തിച്ച് ലിവര്‍പൂള്‍. 43.7 മില്യന്‍ യൂറോക്കാണ് മൊണോക്കോയില്‍ നിന്ന് താരം ലിവര്‍പൂളിലെത്തിയത്.
ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ലിവര്‍പൂളിന്റെ മധ്യനിരക്ക് കരുത്ത് കുറവാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മധ്യനിരയിലെ മികച്ച പ്രകടനക്കാരനും പെനാല്‍റ്റി സ്‌പെഷലിസ്റ്റുമായ താരത്തെ ടീമിലെത്തിച്ചത്. ഇനിമുതല്‍ ലിവര്‍പൂളിനായി ഫാബിഞ്ഞോയായിരിക്കും പെനാല്‍റ്റി കിക്കെടുക്കുക.
2016-17 സീസണില്‍ മൊണോക്കോക്ക് വേണ്ടി ഫാബിഞ്ഞോ മികച്ച പ്രകടനം നടത്തിയിരുന്നു.
റോമയിലായിരുന്ന മുഹമ്മദ് സലാഹിനെ ടീമിലെത്തിച്ച് ലിവര്‍പൂളിനും സലാഹിനും പുതിയൊരു മാനം നല്‍കിയത് ക്ലോപ്പിന്റെ തന്ത്രമായിരുന്നു. ഫാബീഞ്ഞോയെ ടീമിലെത്തിക്കുന്നതിലൂടെ ഇത്തരത്തിലൊരു പുതിയ താരോദയവും ടീമിന് പുതിയൊരു കെട്ടുറപ്പുമാണ് ലക്ഷ്യമിടുന്നതെന്ന് ക്ലോപ്പ് പറഞ്ഞു.
ആറടി രണ്ടിഞ്ചുള്ള താരത്തിന്റെ ഉയരം പ്രതിരോധത്തില്‍ തിളങ്ങാന്‍ കഴിയും. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറുടെ റോളിലും കരുത്ത് കാണിക്കാന്‍ ഫാബിഞ്ഞോക്കാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 months ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  2 months ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  2 months ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  2 months ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  2 months ago