HOME
DETAILS

ഇന്ധന വില വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കുമെന്ന് ഐ.എന്‍.ടി.യു.സി

  
backup
May 30 2018 | 03:05 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

 


വടകര: യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ജൂണ്‍ മാസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കുമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി താലൂക്ക് കമ്മിറ്റി നേതൃയോഗം പറഞ്ഞു.
സാധാരണക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന കാരണം ദുരിതമനുഭവിക്കുമ്പോള്‍ ഇന്ധന വില വര്‍ധിപ്പിച്ച് കൊള്ള നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിക്കുവാന്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മോട്ടോര്‍ സെക്ഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. മാതോംങ്കണ്ടി അശോകന്‍, കെ.പി കരുണന്‍, ബാവറ്റ അലി, രാജേഷ് കിണറ്റിന്‍കര, സി.കെ രാമചന്ദ്രന്‍, റോബിന്‍ ജോസഫ്, പറമ്പത്ത് ദാമോദരന്‍, കിണറ്റുംകണ്ടി അമ്മത്, ഭാരത സുരേന്ദ്രന്‍, രവി നമ്പ്യേടത്ത്, നെല്ലിക്കല്‍ പ്രേമന്‍ സംസാരിച്ചു. വി.കെ കുഞ്ഞിമൂസ്സ സ്വാഗതവും രാജന്‍ തോടന്നൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago