HOME
DETAILS
MAL
സഹകരണ അരിക്കട ഉദ്ഘാടനം ചെയ്തു
backup
March 28 2017 | 23:03 PM
കൊടുവള്ളി: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ കൊടുവളളി സഹകരണ ബാങ്ക് മുഖേന ആരംഭിച്ച സഹകരണ അരിക്കട കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ പി റഷീദ് അധ്യക്ഷനായി. വായോളി മുഹമ്മദ്, ഫൈസല്‍ കാരാട്ട്, ഒ ടി സുലൈമാന്‍, എ ജയശ്രീ, കെ.സി.എന്‍ അഹമ്മദ് കുട്ടി, ഗഫൂര്‍ പട്ടിണിക്കര, സി.പി നാസര്‍കോയ തങ്ങള്‍, എം.പി മൊയ്തീന്‍, പി.കെ ശീബ, പി പ്രദീപ്, ശറീന സിദ്ധീഖ്, ഖൈറുന്നിസ, എം കെ രാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."