HOME
DETAILS

സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടിസയച്ചു

  
backup
March 27 2020 | 20:03 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4
 
 
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധയെത്തുടര്‍ന്ന് ഇറാനിലെ ഖുമ്മില്‍ കുടുങ്ങിയ 850 ഇന്ത്യന്‍ തീര്‍ഥാടകരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടിസയച്ചു. 
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി കേസ് പരിഗണിച്ചത്. 
ഖുമ്മില്‍ കുടുങ്ങിയവര്‍ സാധാരണക്കാരായ തീര്‍ഥാടകരാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. 
ഈ മാസം ആദ്യത്തില്‍ തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം അവിടെ തുടരേണ്ടി വന്നത് ഇവരെ കടുത്ത പ്രയാസത്തിലാക്കിയിട്ടുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു. 
2019 ഡിസംബറില്‍ മൂന്നു മാസത്തേക്ക് യാത്ര തിരിച്ചവരാണ് അവരില്‍ ഭൂരിഭാഗവും. മിക്കവരുടെയും കൈയില്‍ പണമില്ലാതായിരിക്കുന്നു. നാട്ടുകാരുടെ സഹായത്തിലാണ് അവര്‍ കഴിയുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തിച്ചാല്‍ മാത്രമേ അവര്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. 
200 പേര്‍ അവിടെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. നാലോ അഞ്ചോ പേര്‍ ഒരു മുറിയില്‍ തിങ്ങിക്കഴിയുകയാണ്. ഇത് കടുത്ത രോഗഭീഷണിയുയര്‍ത്തുന്നതും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago