HOME
DETAILS

MAL
കെ.എസ്.എസ്.പിയു രജതജൂബിലി സമ്മേളനം
backup
March 29 2017 | 00:03 AM
ആലക്കോട്: കേരളാ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ഇളംദേശം ബ്ലോക്ക് രജതജൂബിലി സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ബ്ലോക്ക് ഭാരവാഹികളായ കെ എന്‍ രാമചന്ദ്രന്‍നായര്‍, കുര്യന്‍ ഫിലിപ്പ്, കെ എം ജോസഫ്, കെ എം ഖദീജഉമ്മ, എം ജോസഫ് മാത്യു എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. വി കെ മാണി, എന്‍ ആര്‍ നാരായണന്‍, വി വി ഫിലിപ്പ്, എ എസ് ഇന്ദിര, വി ഇ കമലാക്ഷി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എന്‍ എ ജയിംസ് നന്ദളത്ത് (പ്രസിഡന്റ്), വി എം ജോസ് വണ്ടനാക്കര (സെക്രട്ടറി), എ വി ജോണ്‍ അടപ്പൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാമ്പ്യൻസ് ട്രോഫി ഫൈനലിനുള്ള ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും
uae
• 8 days ago
റമദാനിൽ പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പുതിയ സമയം പ്രഖ്യാപിച്ച് ഒമാൻ
oman
• 8 days ago
ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്
Kerala
• 8 days ago
ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം: റെക്കോർഡുമായി ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനൽ പോരാട്ടം
Cricket
• 8 days ago
സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം
uae
• 8 days ago
വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം
International
• 8 days ago
നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം
Kerala
• 8 days ago
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ
Kerala
• 8 days ago
റമദാനിൽ ഗതാഗത സുരക്ഷ അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിനുമായി ആർടിഎ
uae
• 8 days ago
'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും
National
• 8 days ago
കെ-സ്മാർട്ട് സോഫ്റ്റ്വയർ പരിഷ്കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ
Kerala
• 8 days ago
ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല
Kerala
• 8 days ago
'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്സാദിയുടെ ഖബറടക്കം വൈകിയേക്കും
uae
• 8 days ago
കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി
Kerala
• 8 days ago
ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം
uae
• 8 days ago
പാകിസ്ഥാനില്സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം; 12 മരണം, കൊല്ലപ്പെട്ടവരില്‍ ഏഴ് കുഞ്ഞുങ്ങള്‍
International
• 8 days ago
ധാതു കരാറിൽ ഒപ്പിടാൻ ഉക്രെയ്ൻ തയ്യാറെന്ന് സെലെൻസ്കി; അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു
International
• 9 days ago
ആശ വർക്കർമാരുടെ സമരം കേരള സർക്കാരിന്റെ പരാജയം; കേന്ദ്രസർക്കാർ
Kerala
• 9 days ago
സംഭല്‍ ഷാഹി മസ്ജിദിനെ 'തര്‍ക്ക മന്ദിര'മാക്കി അലഹബാദ് ഹൈക്കോടതി; നീക്കം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം
National
• 8 days ago
രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം; സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്
Kerala
• 8 days ago
സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ
International
• 8 days ago