HOME
DETAILS
MAL
ആഘോഷത്തിന്റെ പേരില്‍ തടവുകാരെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ഹൈക്കോടതി
backup
March 29 2017 | 07:03 AM
കൊച്ചി: ആഘോഷത്തിന്റെ പേരില്‍ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ഹൈക്കോടതി. തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരായ ഹരജി പരിണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തൃശൂര്‍ സ്വദേശി പിഡി ജോസഫ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.കേസ് ഏപ്രില്‍ 12ന് വീണ്ടും പരിഗണിക്കും.
കേരളപ്പിറവിയോടനുബന്ധിച്ച് സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ച തടവുപുള്ളികളുടെ കൂട്ടത്തില്‍ നിരവധി കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."