HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: വൈദികന്റെ ജാമ്യഹരജിയില്‍ വിധി ഇന്ന്
backup
March 30 2017 | 00:03 AM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരി നല്കിയ ജാമ്യഹരജിയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റി. ഹരജിയില്‍ ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നു. ജാമ്യഹരജിയില്‍ കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായിരുന്നു. അതേസമയം കേസിലെ ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവര്‍ക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."