HOME
DETAILS
MAL
കുവൈറ്റിലുള്ള മകന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
backup
March 29 2020 | 12:03 PM
കുവൈറ്റ് സിറ്റി:കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മാവേലിക്കര കൊല്ലകടവ്ക ടയലക്കാട് സ്വദേശി കിഴക്കെ വട്ടുകുളം വീട്ടില്‍ രജ്ജു സിറിയക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
38 കാരനായ മകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. രഞ്ജുവിന്റെ മാതാവ് കുഞ്ഞുമോള്‍ സിറിയക് ആണ് നാട്ടില്‍ മരിച്ചത്. ജീനയാണ് ഭാര്യ. ഇവാന്‍ജലിന്‍ എല്‍സ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."