HOME
DETAILS

അഴിയൂരില്‍ ജപ്പാന്‍ ജ്വരം: ആരോഗ്യ ജാഗ്രതയുമായി ഭരണകൂടം

  
backup
June 02 2018 | 05:06 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b0


മാഹി: ജപ്പാന്‍ ജ്വരം ബാധിച്ച് ഒരു സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ അഴിയൂരില്‍ കൊതുകുകളെ കണ്ടെത്തി നശിപ്പിക്കാന്‍ തീരുമാനം. തിരുവനന്തപുരം ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്റമോളജി വിഭാഗം സോണല്‍ ഓഫിസര്‍ അജ്ജു വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം കിണറുകളില്‍ പരിശോധന നടത്തിയിരുന്നു. പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും യോഗം ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ന് അഴിയൂര്‍ ഹാര്‍ബര്‍ പരിസരം ശുചീകരിക്കും.
കുടിനീര്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ കിണറുകളും കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തും. ദേശീയപാതയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ രാത്രികാല പട്രോളിങ്, മുഴുവന്‍ വാര്‍ഡുകളിലും ഫോഗിങ്, സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് മരിച്ച സ്ത്രീയുടെ സമീപത്തെ 200ഓളം വീടുകളില്‍ ബോധവല്‍ക്കരണം എന്നിവ നടത്തും. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കാനും അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a few seconds ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  17 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago