HOME
DETAILS
MAL
മുണ്ടൂരില്‍നിന്നും തിരിയുന്ന വളവുകള്‍
backup
June 02 2018 | 19:06 PM
പുതുമുഖ എഴുത്തുകാരന്റെ കഥാസമാഹാരം. ഈ വീടിന്റെ ഐശ്വര്യം, മുണ്ടൂരില്‍നിന്നും തിരിയുന്ന വളവുകള്‍, ലൗ ജിഹാദ്, പുനരുഃദ്ധാരണം, സിഞ്ചിബറീസ് തുടങ്ങി ഒന്‍പതു കഥകള്‍ അടങ്ങിയതാണു പുസ്തകം. രാജേഷിന്റെ കഥകള്‍ കേവലം കഥകള്‍ക്കപ്പുറം അദ്ദേഹത്തില്‍ അലിഞ്ഞുചേര്‍ന്ന രാഷ്ട്രീയം കൂടിയാണെന്ന് ആമുഖത്തില്‍ പ്രതാപന്‍ തായാട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."