HOME
DETAILS

പാഴ്പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

  
backup
March 31, 2017 | 7:11 PM

%e0%b4%aa%e0%b4%be%e0%b4%b4%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4


മണലൂര്‍: കാഞ്ഞാണി പെരുമ്പുഴ പാലത്തിന് സമീപം പാഴ്പുല്ലിന് തീപിടിച്ച് പാഴ്മരങ്ങളും വൈദുതി പോസ്റ്റും കേബിള്‍ നെറ്റ് വര്‍ക്കുകളുടെ കേബിള്‍ ഉള്‍പടേയുള്ള സാമഗ്രികളും കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പുല്ലില്‍ ആരോ തീയിട്ടതാണെന്ന് സംശയിക്കുന്നു. പുല്ലില്‍ നിന്ന് തീപടര്‍ന്ന് സമീപത്തെ കൂറ്റന്‍ പച്ചമര ശിഖിരങ്ങളിലേക്ക് തീ പടര്‍ന്നതോടെ തൃശൂര്‍ കാഞ്ഞാണി റോഡ് പൂര്‍ണമായി കനത്ത തീ ചുരുളുകളാലും കറുത്ത പുകയാലും കാണാതെയായി. പരസ്പരം വാഹനങ്ങള്‍ കൂട്ടിയിടിക്കുമെന്നായതോടെ ഗതാഗതം ഇരുവശങ്ങളിലുമായി തടസപ്പെട്ടു.
തീപിടുത്തമുണ്ടായി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്ത മൊഴിവായത്.
ഹൈടെന്‍ഷന്‍ ലൈനുകളുടെ ഉയരത്തിലാണ് തീയും പുകയും ഉയര്‍ന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ പ്രധാന ലൈനുകളെല്ലാം ജീവനക്കാര്‍ ഓഫാക്കി. വിവരമറിഞ്ഞെത്തിയ യാത്രക്കാരും അന്തിക്കാട് പൊലിസും തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago