HOME
DETAILS
MAL
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
backup
April 03 2020 | 12:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് കൊവിഡ്- 19 സ്ഥിരീകരിക്കപ്പെട്ട ജില്ലകള്‍
- കാസര്‍കോട്- 7 പേര്‍ക്ക്
- തൃശൂര്‍ -1
- കണ്ണൂര്‍ -1
കേരളത്തില്‍ ഇതുവരെ 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍
- 206 പേര്‍ വിദേശത്തു നിന്ന് വന്നവര്‍
- 7 പേര്‍ വിദേശികള്‍
- 78 രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത്
- 3 പേര്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത്
- ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."