HOME
DETAILS

അടച്ചു കെട്ടിയ അതിര്‍ത്തിക്കു മുന്നില്‍ ഒരു ജീവന്‍ കൂടി; ചികിത്സ കിട്ടാതെ കാസര്‍കോട് എട്ടാമത്തെ മരണം

  
backup
April 05 2020 | 09:04 AM

national-one-more-death-in-kasarkode-without-treatment-2020

കാസര്‍കോട്: കാസര്‍കോട് ചികിത്സ കിട്ടാതെ വീണ്ടും മരണം. മഹാസങ്കടി സ്വദേശി രുദ്രപ്പ. ബി.ജെ.പി പ്രവര്‍ത്തകനാണ്. ഉപ്പളയിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദ്രോഗത്തിന് മംഗളൂരുവിലാണ് ചികിത്സിച്ചിരുന്നത്. വീട്ടില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ദൂരമേ മംഗളൂരുവിലെ ആശുപത്രയിലേക്കുണ്ടായിരുന്നുള്ളു. എന്നാല്‍ അതിര്‍ത്തി അടച്ചതാണ് തക്ക സമയത്ത് തികിത്സ ലഭിക്കാതിരിക്കാന്‍ കാരണം.

ചികിത്സ കിട്ടാതെ മരിക്കുന്ന എട്ടാമത്തെ കാസര്‍കോടുകാരനാണ് രുദ്രപ്പ. ഇത്രയൊക്കെ ആയിട്ടും അല്‍പം പോലും വിട്ടുവീഴ്ചക്ക് കര്‍ണാടക തയ്യാറല്ല. അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചു വാങ്ങുന്നതിന് തുല്യമാണെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  19 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  20 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  20 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  20 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  21 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a day ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a day ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  a day ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  a day ago