HOME
DETAILS
MAL
നിയമസഭയില്‍ ഇരയുടെ പേര് ആവര്‍ത്തിച്ച് മന്ത്രിയും എം.എല്‍.എമാരും
backup
June 05 2018 | 20:06 PM
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ പേര് നിയമസഭയില്‍ പറഞ്ഞ് മന്ത്രിയും എം.എല്‍.എമാരും. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഇരയുടെ പേര് പ്രസിദ്ധീകരിക്കരുതെന്ന് ഡി.ജി.പി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ചോദ്യോത്തര വേളയില്‍ ചാനലുകള്‍ ലൈവ് കാണിക്കുമ്പോഴായിരുന്നു മന്ത്രിയും എം.എല്‍.എമാരും വിദേശ വനിതയുടെ പേര് പറഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ചോദ്യം ചോദിച്ച കെ.എസ് ശബരിനാഥനാണ് ആദ്യം പേര് പറഞ്ഞത്. മറുപടി പറഞ്ഞ മന്ത്രിയും പേര് പറഞ്ഞു. അടുത്ത ചോദ്യം ഉന്നയിച്ച വി.ടി. ബല്‍റാമും പേര് പരാമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."