HOME
DETAILS

നജീബ് അഹമദ് തിരോധാനം: ഫാസിസത്തിനെതിരേ വരച്ച് എം.എസ്.എഫ് പ്രതിഷേധം

  
backup
April 01 2017 | 21:04 PM

%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%85%e0%b4%b9%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ab%e0%b4%be%e0%b4%b8


വണ്ടൂര്‍: ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ഥിയായ നജീബ് അഹമദിനെ കാണാതായിട്ട് 150 ദിവസങ്ങള്‍ പിന്നിടുമ്പോഴും മൗനം പാലിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെയിന്റ് ഇന്‍ പ്രൊട്ടസ്റ്റ് എന്ന പേരില്‍ വണ്ടൂര്‍ ടൗണില്‍ ഫാസിസത്തിനെതിരേ ചിത്രം വരച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ആര്‍ട്ടിസ്റ്റ് മുക്താര്‍ ഉദിരംപൊയില്‍ നജീബിന്റെ കാരിക്കേച്ചര്‍ വരച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദു റഹ്മാന്‍ അഞ്ചച്ചവിടി അധ്യക്ഷനായി. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജി, മലപ്പുറം ജില്ല എം.എസ്.എഫ് ട്രഷറര്‍ നിസാജ് എടപ്പറ്റ, എം.എസ്.എഫ് നിയോജക മണ്ഡലം ജന:സെക്രട്ടറി വി.ഷബീബ് റഹ്മാന്‍, അസ്‌കര്‍ തുവ്വൂര്‍, സി.ടി ചെറി, എം.കെ നാസര്‍, സുഹൈര്‍ കേരള, സീതി സവാദ്, മുനവിര്‍ മാടമ്പം തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago