HOME
DETAILS
MAL
ഇ.കെ.വിജയന്‍ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
June 06 2018 | 10:06 AM
തിരുവനന്തപുരം: ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എം.എല്‍.എ ഇ.കെ വിജയനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെക്രട്ടറിയേറ്റില്‍ വെച്ച് ദേഹാസ്വാസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."