HOME
DETAILS

ഒമാനില്‍ കൊവിഡ് ബാധിതര്‍ 400 കടന്നു വില്‍പന സമ്മര്‍ദം: സ്വര്‍ണവില കുറഞ്ഞു

  
backup
April 09 2020 | 03:04 AM

%e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d
 
 
മസ്‌കറ്റ്: ഒമാനില്‍  48 കൊവിഡ്  കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത  ഏറ്റവും കൂടിയ  എണ്ണം കേസുകളാണിത്. 
ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. രണ്ട് പേര്‍ മരിക്കുകയും  72 പേര്‍ രോഗമുക്തിനേടുകയും  ചെയ്തിട്ടുണ്ട്.രോഗബാധിതരില്‍  ഭൂരിഭാഗവും 15 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇത്  78 ശതമാനം വരും.
അതേസമയം ഒമാനില്‍ കൊവിഡിന്റെ  സാമൂഹിക വ്യാപനം  രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ ആരംഭിക്കാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സയീദി അറിയിച്ചു. 
ഇക്കാലയളവില്‍ കൊവിഡ്  ബാധിതരുടെ എണ്ണം 1,500 ല്‍ എത്താമെന്നും, ധാരാളം പ്രവാസികളും രോഗബാധിതര്‍ ആകുന്നുണ്ടെന്നും ഇത് ആശങ്ക യുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 40 കേസുകളില്‍ 25 എണ്ണവും  മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്രയില്‍  നിന്നാണ്.   രോഗബാധിതരുമായി ബന്ധപ്പെടാതെയും യാത്ര ചെയ്യാതെയും ആളുകള്‍ക്ക് വൈറസ് പകരുന്നത് മത്രയിലാണ്.
അതിനാല്‍ മത്രയിലെ  എല്ലാ വീടുകളും സന്ദര്‍ശിച്ച്  അന്വേഷണം നടത്താന്‍  സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു'  വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍ 

National
  •  a month ago
No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  a month ago
No Image

ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  a month ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം

International
  •  a month ago
No Image

'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം

qatar
  •  a month ago
No Image

ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

National
  •  a month ago
No Image

ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി

Cricket
  •  a month ago
No Image

'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ'  സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍ 

International
  •  a month ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത

uae
  •  a month ago
No Image

നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  a month ago