HOME
DETAILS
MAL
പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കണം: ലീഗ്
backup
April 02 2017 | 18:04 PM
തിരുവനന്തപുരം: പുനരധിവാസത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കൊണ്ടു മാത്രമേ പാര്‍വതീ പുത്തനാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ കുടിഒഴിപ്പിക്കാവൂ എന്ന് മുസ് ലിം ലീഗം ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ കാണുന്നതിനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷഹീര്‍ ജി, അഹമ്മദ്, ഷഹീര്‍ കരീം, മുനീര്‍ കൂരവിള, കബീര്‍ കടാവിളാകം, അബൂബക്കര്‍ കബീര്‍, മംഗലാപുരം ഷാജി, ബിനു, നൗഷാദ്, മന്‍സൂര്‍ ഗസ്സാലി, തൗഫീക്ക്, ഷാഫി പെരുമാതുറ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."