HOME
DETAILS
MAL
ബൈക്കുകള്‍ കൂട്ടിയിടിച്ച് എസ്.ഐക്ക് പരുക്ക്
backup
July 04 2016 | 03:07 AM
'
ഗൂഡല്ലൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് എസ്.ഐക്ക് പരുക്കേറ്റു. കൊലകൊമ്പ എസ്.ഐ പഴനിസ്വാമി (52) ആണ് പരുക്കേറ്റത്.
ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടി-മഞ്ചൂര്‍ പാതയിലെ കൈകാട്ടിയിലാണ് അപകടം.
മഞ്ചൂരില്‍ നിന്ന് കൊലകൊമ്പയിലേക്ക് പോകുകയായിരുന്ന ബൈക്കും കൊലകൊമ്പയില്‍ നിന്ന് മഞ്ചൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."