HOME
DETAILS
MAL
ഐസ്‌ലന്റിനെ തോല്‍പിച്ച് ഫ്രാന്‍സ് സെമിയില്‍
backup
July 04 2016 | 03:07 AM
പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ഐസ്‌ലന്റിനെ 5-2 നു തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിഫൈനലില്‍ കടന്നു. ഒളിവര്‍ ജിറൗഡ് ഫ്രാന്‍സിനായി ഇരട്ട ഗോള്‍ നേടി. കൂടാതെ പോള്‍ കോയബ, പായറ്റ്, ഗരീസ്മാന്‍ എന്നിവരുടെ ഗോളുകളും ഫ്രാന്‍സിനെ വിജയത്തിലെത്തിച്ചു.ബുധനാഴ്ച്ച നടക്കാന്‍ പോകുന്ന സെമിയില്‍ ജര്‍മനിയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."