HOME
DETAILS
MAL
ആലുവ ഡി.വൈ.എസ്.പി പ്രഫുല്ലചന്ദ്രനെ സ്ഥലം മാറ്റി
backup
June 08 2018 | 17:06 PM
ആലുവ: വരാപ്പുഴ ശ്രീജിത്ത് കൊലപാതകത്തില്‍ ആരോപണ വിധേയനായ ആലുവ ഡി.വൈ.എസ്.പി പ്രഫുല്ല ചന്ദ്രനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. നിയമസഭാ സമ്മേളനം ചേരുന്ന സമയത്ത് നടന്ന സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂടില്‍ ആക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."