HOME
DETAILS

കോവിഡ്: ഈസ്റ്റര്‍ ദിനത്തില്‍ ഡാലസ്സില്‍ മരിച്ചത് നാലുപേര്‍

  
backup
April 15 2020 | 03:04 AM

covid-dead-dalass-issue-1234

ഡാലസ് : ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ മരിച്ചു. ഇവിടെ കോവിഡ് വ്യാപകമായതിനു ശേഷം ഒരു ദിവസം നാലുപേര്‍ മരിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോങ് ടേം കെയര്‍ സെന്ററിലെ അന്തേവാസികളാണ് മരിച്ച നാലില്‍ മൂന്നുപേരും. നഴ്സിങ്ങ് ഹോം പോലുള്ള സ്ഥലങ്ങളില്‍ വൈറസ് എത്രവേഗമാണ് വ്യാപിക്കുന്നത് എന്നതിനുള്ള തെളിവാണിത്.

ഗാര്‍ലസ്റ്റ വിറ്റേഴ്സ് നഴ്സിങ്ങ് ഹോമിലെ 60 വയസ്സുകാരി, റിച്ചാര്‍ഡ്സന്നിലെ 90 വയസ്സുകാരന്‍, ഡാലസ്സിലെ 80 കാരന്‍ എന്നിവരാണ് നഴ്സിങ്ങ് ഹോമുകളില്‍ മരിച്ചത്. നാലാമത്തെയാള്‍ ഡാലസ്സില്‍ നിന്നുള്ള മറ്റൊരു ആറുപതുകാരനാണ്. ഇതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം മരിക്കുന്നവരുടെ എണ്ണം 31 ആയി. സ്ഥിരീകരിച്ച 1723 പോസറ്റീവ് കേസുകളും ഇവിടെയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു;പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മെമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

Cricket
  •  3 days ago
No Image

കൊച്ചി തുറമുഖത്ത് വൻ തീപിടിത്തം; കൺവെയർ ബെൽറ്റിൽ നിന്ന് സൾഫറിലേക്കു തീ പടർന്നു

Kerala
  •  3 days ago
No Image

റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  3 days ago
No Image

സാധാ കോടീശ്വരന്മാരല്ല സൂപ്പർ ശതകോടീശ്വരന്മാർ; പട്ടികയിൽ അംബാനിയും അദാനിയും, കൂട്ടത്തിൽ ഒന്നാമൻ ആര്? 

latest
  •  3 days ago
No Image

ജയ്പൂരിൽ ബിജെപി യോഗത്തിൽ സംഘർഷം; നേതാക്കൾ ഏറ്റുമുട്ടി, കോളറിൽ പിടിച്ചുവലിച്ചു

latest
  •  3 days ago
No Image

പുതിയ നിയമ ഭേദഗതി വഖഫ് സ്വത്ത് സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗം

Kerala
  •  3 days ago
No Image

ബിജെപി വ്യാജ വോട്ടർമാരെ ചേർക്കുന്നു; മമത ബാനർജി

National
  •  3 days ago
No Image

ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു; യുഎഇ-ഒമാൻ യാത്ര ഇനി എളുപ്പമാകും 

uae
  •  3 days ago
No Image

ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിലുദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികൾ ആക്രമിച്ചു

Kerala
  •  3 days ago