HOME
DETAILS
MAL
മൂന്നു വര്‍ഷം
backup
June 09 2018 | 20:06 PM
വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവിന്റെ ഠവൃലല ഥലമൃന്റൈ മലയാള ഭാഷാന്തരം. മുതലാളി-തൊഴിലാളി വര്‍ഗങ്ങള്‍ തമ്മിലുള്ള സാമൂഹിക സംഘര്‍ഷങ്ങളും സാമൂഹിക പുരോഗതി കൊïുവരുന്ന ഉച്ചനീചത്വങ്ങളും പ്രമേയമാകുന്ന നോവല്‍. വിവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച കെ. ഗോപാലകൃഷ്ണനാണു മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."