HOME
DETAILS
MAL
തണല്‍മരം കടപുഴകി വീണു
backup
June 11 2018 | 01:06 AM
ഒളവണ്ണ: ദേശീയപാതയില്‍നിന്നു പാലാഴിയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കാരശ്ശേരി ബാങ്കിന് സമീപം ഇന്നലെ രാവിലെ തണല്‍മരം കടപുഴകി വീണു.
ഒഴിവുദിനമായതിനാലും റോഡില്‍ തിരക്കില്ലാത്തതിനാലും വന്‍ അപകടം ഒഴിവായി. പൊതുമരാമത്ത് വകുപ്പ് അടയാളപ്പെടുത്തിയ മരമാണ് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."