HOME
DETAILS
MAL
കോഴിക്കോട് പയ്യാനക്കൽ സ്വദേശി സഊദിയിൽ നിര്യാതനായി
backup
April 20 2020 | 02:04 AM
ജിദ്ദ: കോഴിക്കോട് പയ്യാനക്കൽ സ്വദേശി കൊച്ചുവിലതെക്കേത്തിൽ രാജേഷ് (42) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ സോണ ഗോൾഡൻ ഫാക്ടറിയിൽ 7 വർഷത്തോളമായി സ്വർണ്ണ പണിക്കാരാനായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം വേദനയനുഭവപ്പെട്ടതിനെ തുടർന്ന് എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടികൾക്കായി കമ്പനിയധികൃതർ രംഗത്തുണ്ട്. പിതാവ്: പുരുഷോത്തമൻ. ഭാര്യ: ജീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."