HOME
DETAILS

ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയിരുന്ന യു.എ.ഇ ഉദ്യോഗസ്ഥ സംഘം നാട്ടിലേക്കു തിരിച്ചു

  
backup
April 22, 2020 | 4:40 PM

uae-team-return11

 

നെടുമ്പാശേരി: ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തു തങ്ങിയിരുന്ന 18 യു.എ.ഇ ഉദ്യോഗസ്ഥര്‍ പ്രത്യേക വിമാനത്തില്‍ ഷാര്‍ജയിലേക്കു മടങ്ങി. ഇന്ന് വൈകീട്ട് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ യാത്രതിരിച്ചത്.

കുടുംബസമേതം 25 പേര്‍ മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 20 പേരാണ് വിമാനത്താവളത്തിലെത്തിയത്. പാസ്‌പോര്‍ട്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇവരില്‍ രണ്ടു സ്ത്രീകളുടെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഹൈദരാബാദിലെത്തിയ ശേഷമാണ് ഷാര്‍ജയിലേക്കു പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  2 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  2 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  2 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  2 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  2 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  2 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  2 days ago