HOME
DETAILS

ഖത്തറിൽ റംസാനിൽ സർക്കാർ ജീവനക്കാർക്ക് 4 മണിക്കൂർ ജോലി സമയം, സ്വകാര്യ മേഖലയിൽ 6 മണിക്കൂർ

  
backup
April 23, 2020 | 12:46 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%b1%e0%b4%82%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc

 

 ദോഹ: ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും റമദാനിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ദിവസം 4 മണിക്കൂര്‍ മാത്രമായിരിക്കും ജോലിയെന്ന് മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക ഒരു മണിവരെയായിരിക്കും പ്രവര്‍ത്തി സമയം. സ്വകാര്യമേഖലയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ 6 മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഭക്ഷ്യവസ്തു വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍, കോണ്‍ട്രാക്ടിങ് മേഖല എന്നിവയ്ക്ക് ഈ പ്രവര്‍ത്തിസമയം ബാധകമല്ല. പുതിയ സമയക്രമത്തില്‍ നിന്ന് ഒഴിവാക്കുന്ന മറ്റു മേഖലകള്‍ സംബന്ധിച്ച് വ്യാപരവ്യവസായ മന്ത്രാലയം തീരുമാനമെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  2 days ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  2 days ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  2 days ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  2 days ago
No Image

യുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് 

uae
  •  2 days ago
No Image

കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തന്ത്രങ്ങൾ മെനഞ്ഞ് രാഷ്ട്രീയപാർട്ടികൾ

Kerala
  •  2 days ago
No Image

പൗരത്വ പ്രതിഷേധം: പിന്‍വലിച്ചത് 112 കേസുകള്‍ മാത്രം, ശബരിമല വിഷയത്തിൽ 1047

Kerala
  •  2 days ago
No Image

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; ഏറ്റവും അടുത്ത സുഹൃദ് രാജ്യത്തെ ഭരണാധികാരിയെ സ്വീകരിക്കാന്‍ ഒരുങ്ങി പി.എം.ഒ

latest
  •  2 days ago