HOME
DETAILS

ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ നിരീക്ഷിക്കുന്നതിന് മേഖലാ സമിതിയായി

  
backup
April 26 2020 | 01:04 AM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95

 


തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി രൂപീകരിച്ച ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ നിരീക്ഷിക്കുന്നതിന് മേഖലാ സമിതിയായി. സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാല് പദ്ധതികള്‍ ജില്ലാതലത്തില്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനാണ് ദക്ഷിണ മേഖലാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്വകാര്യ ഡോക്ടര്‍മാര്‍, കോളജ് വിദ്യാര്‍ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് 19 പ്രതിരോധം സംബന്ധിച്ച് ട്രെയിനിങ് നല്‍കുന്നതിനും പദ്ധതിനിര്‍വഹണത്തിനും ഡാറ്റാ കലക്ഷനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് മേഖലാ സമിതി.
തിരുവനന്തപുരം ആയുര്‍വേദ കോളജ് ആര്‍.എം.ഒ ഡോ. എസ്. ഗോപകുമാര്‍ ചെയര്‍മാനും ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയരക്ടര്‍ ഡോ. ആര്‍. അനില്‍കുമാര്‍ കോഓഡിനേറ്ററുമായി പ്രവര്‍ത്തിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago