HOME
DETAILS
MAL
തട്ടിപ്പ് തടയാന്‍ ബാലറ്റ്പേപ്പര്‍ ഉപയോഗിക്കണം: ജെ.ഡി.യു
backup
April 03 2017 | 20:04 PM
തൃക്കരിപ്പൂര്‍: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തട്ടിപ്പ് നടത്തി ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി നടത്തിയ അട്ടിമറിയില്‍ ജനതാദള്‍ (യു) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. രാജ്യത്ത് നടക്കാന്‍ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ്പേപ്പര്‍ ഉപയോഗിക്കണമെന്നും യോഗം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശങ്കരന് ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന് അധ്യക്ഷനായി. പാര്‍ലമെന്ററി ബോര്‍ഡ് ചെയര്മാന് പി. കോരന് മാസ്റ്റര്‍, എ.കെ ശങ്കരന്, അഹമ്മദ് അലി കുമ്പള, ബി.എം സുഹൈല്‍, ഇ.വി ഗണേശന്, ഗിരീഷ് കുന്നത്ത്, പി.സി ഗോപാലകൃഷ്ണന്, ടി.വി ബാലകൃഷ്ണന്, വി.വി കൃഷ്ണന്, രമേശന് കാര്യത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."