HOME
DETAILS
MAL
സ്പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനീസ് കലോത്സവം: ജേതാക്കളെ അനുമോദിച്ചു
backup
April 04 2017 | 21:04 PM
പരപ്പനങ്ങാടി: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനിസ് കലോത്സവത്തില്‍ ഓവറോള്‍ ചാംപ്യന്മാരായ പരപ്പനങ്ങാടി ഗവ: സ്‌പെഷല്‍ ടിച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികളെ പരപ്പനങ്ങാടി മുനിസിപ്പല്‍ എസ് ഡി പി ഐ കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചെട്ടിപ്പടിയിലെ സ്‌കൂളില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് കോര്‍ഡിനേറ്റര്‍ പി കെ സീനത്ത് ഉദ്ഘാടനം ചെയ്തു.
കെ സിദ്ധീഖ് അധ്യക്ഷനായി. തുഷാര ടീച്ചര്‍,അറഫാത്ത് പാണ്ടി,ഫൈസല്‍ ചെട്ടിപ്പടി,ജാഫര്‍ ഉള്ളണം,മുജീബ് ചെമ്പ്രവട്ടം,ശിഹാബ് ചെട്ടിപ്പടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."