HOME
DETAILS
MAL
കനത്ത മഴയില്‍ ഭൂതത്താന്കെട്ടില് റോഡ് രണ്ടായി പിളര്‍ന്നു
backup
June 13 2018 | 07:06 AM
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്കെട്ടിനടുത്ത വാടാട്ടുപാറയില്‍ റോഡ് രണ്ടായി പിളര്‍ന്നു. റോഡിലെ കലുങ്ക് പാടെ തകര്‍ന്നിട്ടുണ്ട്. ഇതോടെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇടമലയാര്‍ വഴി വാടാ്ടുപാറയിലേക്കുള്ള ഏക ഗതാഗതമാര്‍ഗമാണ് ഭൂതത്താന്‍കെട്ട് റോഡ്.
ജില്ലയിലെ നാലു സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."