HOME
DETAILS
MAL
മുന്‍ കുവൈത്ത് അംബാസിഡര്‍ ബി.മോഹനചന്ദ്രന്‍ നായര്‍ അന്തരിച്ചു
backup
June 15 2018 | 06:06 AM
തിരുവനന്തപുരം: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബി. മോഹനചന്ദ്രന്‍ നായര്‍ അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു.
മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ലളിത(കോഴിക്കോട്), മക്കള്‍: മാധവി, ലക്ഷ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."