HOME
DETAILS

സഊദിയില്‍ അന്‍പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ കരാര്‍

  
backup
February 26 2019 | 16:02 PM

50000-job-nitaqat-agreement-spm-gulf

റിയാദ്: സഊദിയില്‍ അന്‍പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ കരാര്‍. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ആസൂത്രണ മന്ത്രാലയവുമായി സഹകരിച്ചു മാനവശേഷി വികസന നിധിയുമായും റെസ്റ്റോറന്റ്‌സ് ആന്റ് കഫെസ് അസോസിയേഷനുമായി ധാരണാ പത്രം ഒപ്പുവച്ചത്. ഇതോടൊപ്പം തൊഴില്‍ പരിശീലനം നല്‍കി മുവ്വായിരം അനാഥകള്‍ക്ക് തൊഴില്‍ നല്‍കുന്നതടക്കമുള്ള ഏതാനും കരാറുകളും ഇരുമന്ത്രാലയങ്ങളും ധാരണയിലെത്തി. ഭക്ഷ്യവസ്തു മേഖലയില്‍ എഴുപതിനായിരം സഊദികളുടെ നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

തൊഴിലവസരങ്ങള്‍ സഊദിവല്‍ക്കരിക്കുന്നതിന് പിന്തുണ നല്‍കുന്നതിന് ലക്ഷ്യമിട്ട് പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് പുതിയ ധാരണാപത്രം ഒപ്പുവെച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  32 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago