HOME
DETAILS
MAL
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് തെളിയിച്ചു
backup
April 06 2017 | 21:04 PM
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലിസ് അതിക്രമം പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി.രഘുനാഥ്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ ഇരകളെ അറസ്റ്റു ചെയ്യുന്ന വിചിത്രമായ ഭരണകൂടമാണ് കേരളത്തിലുള്ളത്.
കേരളത്തില്‍ നടക്കുന്ന ഗുണ്ടാരാജിനെതിരേ മറ്റൊരു വിമോചനസമരം അകലെയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."