പെരുന്നാള്‍ നിസ്‌കാരം
കഠിനംകുളം: ചേരമാന്‍ തുരുത്ത് ജുമാ മസ്ജിദ് അബ്ദുല്‍ അസീസ് മൗലവി രാവിലെ 9 മണിക്ക് ,കഴക്കൂട്ടം ഖബറഡി മുസ്ലിം ജമാഅത്ത് ഹാരിസ് മൗലവി രാവിലെ 8.30ന്, കുളത്തൂര്‍മുസ് ലിം ജമാഅത്ത് സെയ്ദ് ഉമ്പെദ് കോയ തങ്ങള്‍ രാവി 8.30, കാര്യവട്ടം ജുമാ മസ്ജിദ് അബ്ദുല്‍ ലത്തീഫ് ദാരിമി 9 മാ ,കുമിളി ജുമാ മസ്ജിദ് ഷറഫുദ്ധീന്‍ ബാഖവി 9.
മംഗലപുരം ഠൗണ്‍ മസ്ജിദ് അല്‍അമീന്‍ മൗലവി 8.30, തോപ്പില്‍ ജുമാ മസ്ജിദ് അഹ്മദ് മന്നാനി 830, കല്ലൂര്‍ മസ്ജിദ് മണ്‍സൂര്‍ ബാഖവി 9 മണി, വേങ്ങോട് മുസ് ലിം ജമാഅത്ത് സിദ്ധീഖ് അഹ്‌സനി 9 മാ ,പൊയ്കയില്‍ മസ്ജിദ് നാസറുദ്ധീന്‍ നദ് വി 8.30, കേശവദാസപുരം മസ്ജിദ് പാനിപ്ര ഇബ്രാഹിം മൗലവി 9.00, ശ്രീകാര്യം മസ്ജിദ് സ്വാലിഹ് മൗലവി 8.30, ചെമ്പഴന്തി മസ്ജിദ് മുഹമദ് ഫൈസി രാവിലെ 8.30ന്, വെള്ളൂര്‍ മസ്ജിദ് ഉമര്‍ മൗലവി 830. മോഹനപുരം ഖബറഡി ജുമാ മസ്ജിദ് അല്‍താഫ് ബാഖവി രാവിലെ 9 മണി, കണിയാപുരം പരിയാരത്തും കര മുസ് ലിം ജമാഅത്ത് അബ്ദുല്‍ ലത്തീഫ് ബാഖവി 8.30, മുണ്ടന്‍ചിറ ജുമുആ മസ്ജിദ് അര്‍ഷദ് മന്നാനി 830, മാടന്‍വിള മസ്ജിദ് സിയാദ് റഷാദി രാവിലെ 9 അാ, വേങ്ങോട് മസ്ജിദ് സിദ്ധീഖ് അഹ്‌സനി 8.30. മണ്‍വിള ജുമുആ മസ്ജിദ് നൗഷാദ് ബാഖവി 9.
കണിയാപുരം മുസ്‌ലിം ജമാഅത്ത് അന്‍വറുദ്ദീന്‍ അന്‍വരി 8.00, പള്ളിപ്പുറം പരിയാരത്തുകര മുസ്‌ലിം ജമാഅത്ത് അബ്ദുല്‍ ലത്തീഫ് ബാഖവി 8.30.
ചുള്ളിമാനൂര്‍:മുഹമ്മദ് ഫാറൂഖ് മൗലവി 8.30. നെടുമങ്ങാട് ജുമുആ മസ്ജിദ് ആബിദ് മൗലവി 8.30.
വെഞ്ഞാറമൂട് ജുമുആ മസ്ജിദ്: അബുല്‍ ഫിദാ ഉവൈസ് അമാനി 8.30 മാണിക്കല്‍ മസ്ജിദ് നിസാറുദ്ദീന്‍ ബാഖവി 8.30, വെമ്പായം ജുമുആ മസ്ജിദ് ഷെഫീഖ് മൗലവി അല്‍ഖാസിമി 8.30, കന്യാകുളങ്ങര ജുമുആ മസ്ജിദ്: ഹാഫിസ് മുസമ്മില്‍ അല്‍കൗസരി 8.30, തേക്കട ജുമുആ മസ്ദജിദ് റാസി അല്‍ കൗസരി 8.30, കുറ്ററ ജുമുആ മസ്ജിദ് നിസാര്‍ മന്നാനി, മുണ്ടന്‍ തടിക്കാട് ജുമുആ മസ്ജിദ് ഹസ്സന്‍ ബാഖവി, പിരപ്പന്‍കോട് പേരയത്തുമുക്ക് ജുമുആ മസ്ജിദ് ജാബിര്‍ മന്നാനി 8.30, കീഴായിക്കോണം ജുമുആ മസ്ജിദ് മുഹമ്മദ് റാഫി മന്നാനി 8.30, വേളാവൂര്‍ ജുമുആ മസ്ജിദ് സാജിദ് ബാഖവി 8.30. കിണറ്റുമുക്ക് ജു്മുആ മസ്ജിദ് ഷാജഹാന്‍ മൗലവി 8.30, ശാന്തി നഗര്‍ ജുമുആ മസ്ജിദ് സഈദ് മന്നാനി 8.30, അരുവിപ്പുറം ജുമുആ മസ്ജിദ് ഷംനാദ് മന്നാനി 8.30, ചുള്ളാളം ജുമുആ മസ്ജിദ് മാമം മുഹമ്മദ് മന്നാനി 8.30, കാരേറ്റ് ജുമുആ മസ്ജിദ് ഇര്‍ഷാദ് ബാഖവി കടുവയില്‍ 8.30, ഭരതന്നൂര്‍ ജുമുആ മസ്ജിദ് അബ്ദുല്‍ റഷീദ് മൗലവി 8.30, കൊച്ചാനക്കല്ലുവിള ജുമുആ മസ്ജിദ് ഷാജറുദ്ദീന്‍ മൗലവി 8.30, തോട്ടുംപുറം ജുമുആ മസ്ജിദ് ഹസന്‍ റഷാദി 8.30, പാട്ടറ ജുമുആ മസ്ജിദ് ഷിറാസ് ബാഖവി 8.30, കല്ലറ ടൗണ്‍ മസ്ജിദ് നസീം റഷാദി 8.30, പുലിപ്പാറ ജുമുആ മസ്ജിദ് ഈസാ മൗലവി 8.30, താഴേ പാങ്ങോട് ജുമുആ മസ്ജിദ് അന്‍വര്‍ മൗലവി 8.30, തച്ചോണം ജുമുആ മസ്ജിദ് അന്‍ഷാദ് മൗലവി 8.30, പുല്ലമ്പാറ ജുമുആ മസ്ജിദ് നൗഫല്‍ മന്നാനി 8.30.
വര്‍ക്കല: ടൗണ്‍ ജുമുആ മസ്ജിദ് വി.കെ.മുഹമ്മദ് കുഞ്ഞ് മൗലവി 7.30, ചിലക്കൂര്‍ ജുമുആ മസ്ജിദ് കടുവയില്‍ ഷാജഹാന്‍ ബാഖവി 8.00, വെട്ടൂര്‍ കേന്ദ്ര ജമാഅത്ത് വേങ്ങോട് എം നാസിമുദ്ദീന്‍ മന്നാനി 8.00.
ആലംകോട് ജുമുആ മസ്ജിദ് അബ്ദുറഹീം ബാഖവി 8.00.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."