HOME
DETAILS

ബന്ദില്‍ കശ്മിര്‍ നിശ്ചലമായി

  
backup
February 28 2019 | 18:02 PM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a

 

ശ്രീനഗര്‍: വിഘടനവാദി നേതാക്കളുടെ വസതികളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ബന്ദില്‍ കശ്മിര്‍ നിശ്ചലമായി.
ഭീകരപ്രവര്‍ത്തനത്തിന് വിദേശത്തുനിന്ന് പണം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിഘടനവാദി നേതാക്കളുടെ വസതികളില്‍ റെയ്ഡ് നടത്തിയത്. ഹവാല ഇടപാടുകളിലൂടെയാണ് കശ്മിരിലേക്ക് പണം എത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.


ബന്ദിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. അതേസമയം പെട്രോള്‍ ബങ്കുകള്‍ തുറന്നത് ഉപയോക്താക്കള്‍ക്ക് വലിയ സഹായകമായതായി സംസ്ഥാന ഭരണകൂടം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  8 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago