HOME
DETAILS
MAL
മികച്ച കുറ്റാന്വേഷണം: രണ്ടു മലയാളികള്‍ക്ക് കേന്ദ്ര പുരസ്കാരം
backup
February 28 2019 | 19:02 PM
ന്യൂഡല്‍ഹി: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 101 ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കുറ്റാന്വേഷണത്തില്‍ മികവിനുള്ള അവാര്‍ഡിന് അര്‍ഹരായി.
കേരളാ പൊലിസിലെ വി. സുരേഷ് കുമാര്‍ (എ.സി.പി), പ്രതാപന് നായര്‍ (എ.സി.പി) എന്നിവരാണ് കേരളത്തില്‍നിന്ന് പുരസ്കാരത്തിന് അര്‍ഹരായവര്‍. മധ്യപ്രദേശ് (11), മഹാരാഷ്ട്ര (11), രാജസ്ഥാന് (എട്ട്) എന്നിവയാണ് കുടുതല്‍ പുരസ്കാരങ്ങള്‍ നേടിയ സംസ്ഥനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."