HOME
DETAILS

അധിക ഫീസ് ഇടക്കുന്നത് തടഞ്ഞു

  
backup
April 07, 2017 | 10:11 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f


താമരശേരി: ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തില്‍ വിവിധ സേവനങ്ങള്‍ക്കെത്തുന്നവരോട് അധിക ഫീസ് ഈടക്കുന്നത് ഡി.വൈഎഫ്. ഐ പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞു.
സൗജന്യമായി നല്‍കേണ്ടണ്ട ആധാര്‍ എന്റോള്‍മെന്റിന്  30 മുതല്‍ 70 വരെ രൂപ ഈടാക്കിയെന്നാണ് ആക്ഷേപം. ആധാര്‍ ഉള്‍പ്പെടെ സൗജന്യമായി നല്‍കേണ്ടണ്ട സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കില്ലെന്നും ഇത് സംബന്ധിച്ച് വിവരങ്ങളടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാമെന്ന് അക്ഷയ കേന്ദ്രം സംരംഭകന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്.
വാര്‍ഡ് മെമ്പര്‍ പി.എം ജയേഷ്, വിജിത്ത്, വി.ലൈജു, എം. വിനോദ്, മീദ് താമരശേരി എന്നിവര്‍ നേതൃത്വം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  7 days ago
No Image

കണ്ടാല്‍ മിഠായി, ഉള്ളില്‍ എം.ഡി.എം.എ; തലശേരിയില്‍ വന്‍ ലഹരിവേട്ട, യുവാവ് പിടിയില്‍

Kerala
  •  7 days ago
No Image

രണ്ടാം വിവാഹം ചോദ്യം ചെയ്ത മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു; 3 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പിടിയില്‍

National
  •  7 days ago
No Image

  'ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് നല്‍കാന്‍ കഴിയുമോ?'; ജി. സുധാകരന് മറുപടിയുമായി സി.പി.എം നേതാവ് മനു സി. പുളിക്കല്‍

Kerala
  •  7 days ago
No Image

ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  7 days ago
No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  7 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  7 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  7 days ago