HOME
DETAILS
MAL
കേന്ദ്ര ഭക്ഷ്യ സുരക്ഷാ സഹമന്ത്രി മൂന്നാറില്‍
backup
April 08 2017 | 07:04 AM
മൂന്നാര്‍: കേന്ദ്ര ഭക്ഷ്യ സുരക്ഷ സഹമന്ത്രി ഡോ.സി ആര് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചിത്തിരപുരം, പള്ളിവാസല്‍, ഇക്കാനഗര്‍ എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി നാല് മണിയോടെ മന്ത്രി മടങ്ങും.
2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രിമാരും എംപിമാരും രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ നടത്തുന്ന സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രി ഇടുക്കിയിലെത്തിയതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."