HOME
DETAILS
MAL
വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കും; ചരക്കുലോറി സമരം പിന്‍വലിച്ചു
backup
April 08 2017 | 11:04 AM
കോഴിക്കോട്: ചരക്ക് ലോറി ലോറിസമരം പിന്‍വലിച്ചു. ഐആര്‍ഡിഎയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുമെന്ന് ഉറപ്പുലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
ഓള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യന്‍ ഘടകമായ സൌത്ത് ഇന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരത്തിലായിരുന്നു.
ഏപ്രില്‍ എട്ടാം തീയതിക്കുള്ളില്‍ അനുകൂലമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സമരം രാജ്യവ്യാപകമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."