HOME
DETAILS

മൊഹ്‌സീന്‍ വധം: സി.പി.എം ഇടപെടല്‍ തിരിച്ചറിയണമെന്ന് പോപ്പുലര്‍ഫ്രണ്ട്

  
backup
April 08 2017 | 20:04 PM

%e0%b4%ae%e0%b5%8a%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b8%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%87%e0%b4%9f


ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുഹ്‌സീന്‍ ആലശേരി ക്ഷേത്രോത്സവത്തിനിടയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം നടത്തുന്ന ഇടപെടല്‍ തിരിച്ചറിയണമെന്ന് പോപ്പുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈന പറഞ്ഞു.
സി.പി.എം നേതാവിന്റെ ബന്ധു കേസിലെ പ്രധാന പ്രതിയായിരിക്കെ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ഇനിയും തയാറായിട്ടില്ല.
വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സി.പി.എം മൊഹ്‌സീന്‍ വധത്തില്‍ അത്ര ശുഷ്‌കാന്തി കാട്ടിയില്ല. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. നേതാക്കളായ സി.എ റൗഫ്, എ സുധീര്‍ പുന്നപ്ര, എ. നസീര്‍ തുടങ്ങിയവര്‍ മൊഹ്‌സിന്റെ വീട് സന്ദര്‍ശിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  5 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  38 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago